Posted On
date_range Updated On
date_range ചന്ദ്രനിലെ ജലസാന്നിധ്യം രേഖപ്പെടുത്താൻ ചാന്ദ്രയാനും
വാഷിങ്ടൺ: ചന്ദ്രനിലെ ജലസാന്നിധ്യം രേഖപ്പെടുത്തുന്നതിൽ നിർണായക സഹായമായി ഇന്ത്യൻ ബഹിരാകാശ വാഹനമായ ചാന്ദ്രയാനും. 2009ൽ നടത്തിയ ഗവേഷണത്തിെൻറ റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച വെളിപ്പെടുത്തൽ. ഇതാദ്യമായാണ് ചന്ദ്രനിലെ ജലസാന്നിധ്യം രേഖപ്പെടുത്തുന്നത്. നേരത്തെ കരുതിയതിലും അധികം ജലം ചന്ദ്രനിലുണ്ടെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. ഇൗ ജലം സംഭരിക്കാനാവുമോ എന്നത് സംബന്ധിച്ച ഗവേഷണങ്ങൾക്ക് ജലസാന്നിധ്യം സംബന്ധിച്ച രേഖ സഹായകമാവുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. സയൻസ് അഡ്വാൻസ് ജേണലാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.