വിസയില്ലാതെ ഇനി ബ്രസീലിൽ പോകാം

ബ്ര​സീ​ലി​യ: ഇ​ന്ത്യ​ക്കാ​ർ​ക്കും ചൈ​ന​ക്കാ​ർ​ക്കും ഇ​നി വി​സ​യി​ല്ലാ​തെ ബ്ര​സീ​ൽ സ​ന്ദ​ർ​ശി​ക്കാം. ചൈ​നീ ​സ്​ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ ബ്ര​സീ​ൽ പ്ര​സി​ഡ​ൻ​റ്​ ​െജ​യ്​​ർ ബൊ​ൽ​സൊ​​നാ​രോ ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. തീ​വ്ര വ​ല​തു​പ​ക്ഷ​ക്കാ​ര​നാ​യ ബൊ​ൽ​െ​സാ​നാ​രോ ഈ ​വ​ർ​ഷ​മാ​ദ്യം അ​ധി​കാ​ര​മേ​റ്റ​പ്പോ​ൾ​ത​ന്നെ ഇ​തു​സം​ബ​ന്ധി​ച്ച ന​യം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

നേ​ര​േ​ത്ത, യു.​എ​സ്, കാ​ന​ഡ, ജ​പ്പാ​ൻ, ആ​സ്ട്രേ​ലി​യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കും ബി​സി​ന​സു​കാ​ർ​ക്കും വി​സ​യി​ല്ലാ​തെ ബ്ര​സീ​ൽ സ​ന്ദ​ർ​ശി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, ഈ ​രാ​ജ്യ​ങ്ങ​ൾ ബ്ര​സീ​ലു​കാ​ർ​ക്കു​ള്ള വി​സ ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ൽ അ​യ​വു​വ​രു​ത്തി​യി​ട്ടി​ല്ല.

Tags:    
News Summary - Brazil says it will no longer require visas from Indian citizens-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.