Posted On
date_range Updated On
date_range ക്യൂബയിലെ യു.എസ് നയതന്ത്ര ഉദ്യോഗസ്ഥരുടെ മസ്തിഷ്കത്തിനു തകരാർ
വാഷിങ്ടൺ: ക്യൂബയില്‍ ജോലിചെയ്ത 40 യു.എസ് നയതന്ത്ര ഉദ്യോഗസ്ഥരുടെ മസ്തിഷ്കത്തിന ് ദുരൂഹമായ സാഹചര്യത്തില്‍ പരിക്കേറ്റെന്ന് പഠനറിപ്പോര്‍ട്ട്. 40 പേരുടെയും മസ്തിഷ്കം സ്കാന്‍ ചെയ്തതില്‍നിന്നാണ് ഈ കണ്ടെത്തൽ. യു.എസ് മെഡിക്കല്‍ അസോസിയേഷെൻറ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
2016 മുതല്‍ 2018 വരെ ക്യൂബയില്‍ ജോലി ചെയ്തവര്‍ക്കാണ് ദുരൂഹമായ രീതിയില്‍ തലച്ചോറിന് പരിക്കേല്‍ക്കുകയും ബുദ്ധിഭ്രമം, കണ്ണിെൻറ ചലനങ്ങള്‍ക്ക് മാറ്റമുണ്ടാകുതുടങ്ങിയ ലക്ഷണങ്ങളോടെ ചികിത്സ തേടേണ്ടിവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.