ട്രംപി​െൻറ പ്രസംഗത്തിൽ ബോറടിച്ച്​ ബാരൺ ട്രംപ്​

വാഷിംങ്ടൺ: നിയുക്ത അമേരിക്കൻ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപി​​െൻറ പ്രസംഗം ബോറടിയോടെ കേൾക്കുന്ന മകൻ ബാരൺ ട്രംപി​​െൻറ വിഡിയൊ വൈറലായി.

പ്രസിഡൻറ്​തെരഞ്ഞെടുപ്പിൽ വിജയിച്ചശേഷം പിതാവ്​ അനുയായികളെ അഭിസംബോധന ചെയ്യവെയാണ്​പത്ത്​ വയസുകാരൻ ബാരൺ ഉറക്കം വന്ന്​കുടുങ്ങിയത്​. വിജയശേഷം കുടുംബത്തിനുമൊപ്പമായിരുന്നു ​​ട്രംപ്​ വേദിയിലെത്തിയത്​.

ഏറെനേരം പ്രസംഗം കേട്ട്​ നിൽക്കുന്ന ബാരൺ കണ്ണ്​ ചിമ്മുന്നതും കണ്ണടച്ച്​ തുറന്ന് ​കോട്ടുവായിടുന്നതും വിഡിയോയിൽ കാണാം. ട്രംപി​​െൻറ മൂന്നാമത്തെ ഭാര്യയായ മെലാനിയയിൽ ജനിച്ച ഏക മകനാണ്​ ബാരൺ.

Full View
Tags:    
News Summary - Barron Trump

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.