യു.എസ്​ അറ്റേണി ജനറൽ സെ​ഷ​ൻ​സ്​ റ​ഷ്യ​യു​മാ​യി ച​ർ​ച്ച ന​ട​ത്തി​യെ​ന്ന്​ റി​പ്പോ​ർ​ട്ട്​ 

ന്യൂ​േ​യാ​ർ​ക്​​: യു.​എ​സ്​ തെ​ര​ഞ്ഞെ​ടു​പ്പി​നി​ടെ ട്രം​പി​​​െൻറ പ്ര​ചാ​ര​ണം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ  അ​റ്റോ​ണി ജ​ന​റ​ൽ ​െജ​ഫ്​ സെ​ഷ​ൻ​സ് റ​ഷ്യ​യു​മാ​യി ച​ർ​ച്ച​ചെ​യ്​​തി​രു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. ച​ർ​ച്ച​യു​ടെ വ്യ​ക്ത​മാ​യ വി​വ​ര​ങ്ങ​ൾ സ​ഹി​തം വാ​ഷി​ങ്ട​ൺ പോ​സ്​​റ്റാ​ണ്​ റി​പ്പോ​ർ​ട്ട്​ പു​റ​ത്തു​വി​ട്ട​ത്. യു.​എ​സി​ലെ റ​ഷ്യ​ൻ അം​ബാ​സ​ഡ​ർ ​ സെ​ർ​ജി കി​സ്​​ലി​യാ​ക്കു​മാ​യാ​ണ്​ സെ​ഷ​ൻ​സ്​ ച​ർ​ച്ച ന​ട​ത്തി​യ​ത്.  പ​ല​ത​വ​ണ ജെ​ഫ്​ സെ​ഷ​ൻ​സ്​ ഇൗ ​ആ​രോ​പ​ണം നി​ഷേ​ധി​ച്ചി​രു​ന്നു. കി​സ്​​ലി​യാ​ക്കു​മാ​യി ച​ർ​ച്ച​ക​ൾ ഒ​ന്നും ന​ട​ന്നി​​ട്ടി​ല്ലെ​ന്ന്​ ആ​ദ്യം വാ​ദി​ച്ചി​രു​ന്ന സെ​ഷ​ൻ​സ്, പി​ന്നീ​ട്​ തി​രു​ത്തി​പ്പ​റ​ഞ്ഞി​രു​ന്നു.  

Tags:    
News Summary - Attorney General Jeff Sessions contact to russia -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.