Posted On
date_range Updated On
date_range അന്‍േറാണിയോ ഗുട്ടെറസ് ഇന്ന് ചുമതലയേല്‍ക്കും
ന്യൂയോര്‍ക്: ഐക്യരാഷ്ട്രസഭയുടെ ഒമ്പതാമത് സെക്രട്ടറി ജനറലായി അന്‍േറാണിയോ ഗുട്ടെറസ് തിങ്കളാഴ്ച ചുമതലയേല്‍ക്കും. തിങ്കളാഴ്ച നടക്കുന്ന അംഗരാജ്യങ്ങളുടെ പ്രത്യേക പ്ളീനറി യോഗത്തില്‍ പൊതുസഭയുടെ പ്രസിഡന്‍റ് പീറ്റര്‍ തോംസണ്‍ ഗുട്ടെറസിന് സത്യവാചകം ചൊല്ലിക്കൊടുക്കും. ശേഷം നിയുക്ത സെക്രട്ടറി ജനറല്‍ സഭയെ അഭിസംബോധന ചെയ്യും.
ഒക്ടോബറില്‍ 15 അംഗ രക്ഷസമിതി അംഗീകരിച്ചതോടെയാണ് പോര്‍ച്ചുഗീസ് മുന്‍ പ്രധാനമന്ത്രിയായ ഗുട്ടെറസിന്‍െറ നിയമനത്തിന് പൊതുസഭ അംഗീകാരം നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.