Posted On
date_range Updated On
date_range ദ വില്ലേജ് വോയ്സ് പ്രസിദ്ധീകരണം നിർത്തി
ന്യൂയോർക്: അന്വേഷണാത്മക റിപ്പോർട്ടുകളിലൂടെ പുലിറ്റ്സർ പുരസ്കാരം നേടിയ ദ വില്ലേജ് വോയ്സ് മാസിക പ്രസിദ്ധീകരണം അവസാനിപ്പിക്കാൻ തീരുമാനിച്ചു. 63 വർഷത്തിനു ശേഷമാണ് സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് മാസിക നിർത്താൻ തീരുമാനിച്ചത്.
രാഷ്ട്രീയത്തിലെയും സാഹിത്യത്തിലെയും സംഭവവികാസങ്ങൾ രസം ചോരാതെ പകർത്തിയ മാസികക്ക് ലക്ഷക്കണക്കിന് വായനക്കാരുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.