Posted On
date_range Updated On
date_range ഹിലരിയുടെ സ്വകാര്യ സംഭാഷണങ്ങള്‍ പുറത്ത്
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥി ഹിലരി ക്ളിന്‍റന്‍െറ സ്വകാര്യ സംഭാഷണങ്ങളുടെ പകര്‍പ്പ് പുറത്ത്. വിക്കിലീക്സാണ് പകര്‍പ്പുകള്‍ പുറത്തുവിട്ടത്. പ്രസംഗങ്ങളുടെ പകര്‍പ്പിനു പുറമെ ഹിലരിയുടെ ഇ-മെയിലുകളും പുറത്തുവിട്ടിട്ടുണ്ട്.
ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ തന്‍െറ എതിരാളിയായ ബേണീ സാന്‍ഡേഴ്സ് ഹിലരിയോട് പലതവണ പ്രസംഗം പുറത്തുവിടാന്‍ ആവശ്യപ്പെട്ടിരുന്നു. ഹിലരിയുടെ സാമ്പത്തിക കാഴ്ചപ്പാടുകളാണ് പ്രഭാഷണങ്ങളുടെ ഉള്ളടക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.