പ്രായം 11, ബിരുദങ്ങള്‍ മൂന്ന്


ലോസ് ആഞ്ജലസ്: കളിച്ചു നടക്കേണ്ട പ്രായത്തില്‍ മൂന്ന് ബിരുദങ്ങള്‍ നേടിയെടുത്ത കൗമാരക്കാരന്‍ വിസ്മയമാകുന്നു. കേരളത്തില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ തനിഷ്ക് എബ്രഹാമാണ് മൂന്നു കമ്മ്യൂണിറ്റികോളജ് ബിരുദങ്ങള്‍ നേടിക്കൊണ്ട് വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് തനിഷ്ക്കിനു ഗണിതം, ജനറല്‍ സയന്‍സ്, വിദേശഭാഷാപഠനം എന്നീ വിഷയങ്ങളില്‍ അമേരിക്കന്‍ റിവര്‍ കോളജില്‍ നിന്നു ബിരുദം ലഭിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.