യു.എസ് ബോംബര്‍ വിമാനം തീപിടിച്ച് തകര്‍ന്നു

ഹഗാത്ന: അമേരിക്കന്‍ വ്യോമസേനയുടെ ബോംബര്‍ വിമാനം പറന്നുയര്‍ന്ന ഉടനെ ഗുവാം എയര്‍ബേസില്‍ തകര്‍ന്നുവീണു. ആറു സൈനികര്‍ വിമാനത്തിലുണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. വ്യാഴാഴ്ച പ്രാദേശിക സമയം രാവിലെ 8.30നാണ് അപകടം. പസഫിക് മേഖലയില്‍ വിന്യസിച്ചിരുന്ന ബി-52 വിമാനമാണ് പറന്നുയര്‍ന്ന ഉടനെ തീപിടിച്ച് തകര്‍ന്നുവീണത്. പസഫിക് മേഖലയിലെ അമേരിക്കയുടെ സൈനിക സാന്നിധ്യമറിയിച്ചിരുന്നത് ബി-52 യുദ്ധവിമാനമാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.