Posted On
date_range Updated On
date_range ചാപിള്ളയുടെ ജനനത്തിന് സിക വൈറസ് വഴിവെക്കും
വാഷിങ്ടണ്‍: ബ്രസീലില്‍ സിക വൈറസ് ബാധിച്ച യുവതി ചാപിള്ളയെ പ്രസവിച്ചു. കേന്ദ്രനാഡീവ്യൂഹത്തെ ഗുരുതരമായി ബാധിക്കുന്ന വൈറസ് മസ്തിഷ്കത്തെ പ്രവര്‍ത്തനരഹിതമാക്കുന്നു. അതേക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ക്കൊരുങ്ങുകയാണ് ഗവേഷകര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.