Posted On
date_range Updated On
date_range കാലിഫോര്‍ണിയ: ദമ്പതികള്‍ കടം വാങ്ങിയത് 28000 ഡോളര്‍
സാന്‍ഫ്രാന്‍സിസ്കോ: ആക്രമണത്തിനുമുമ്പ് കാലിഫോര്‍ണിയയിലെ സാന്‍ബര്‍ഡിനോയില്‍ 14 പേരെ വെടിവെച്ചുകൊന്ന ദമ്പതികള്‍ തഷ്ഫീന്‍ മാലികും റിസ്വാന്‍ ഫാറൂഖും ഓണ്‍ലൈന്‍ പണമിടപാടുകാരില്‍നിന്ന് വാങ്ങിയത് 28,000 ഡോളറെന്ന് റിപ്പോര്‍ട്ട്്. ആക്രമണത്തിന് രണ്ടാഴ്ചമുമ്പ് പണം അവരുടെ അക്കൗണ്ടിലത്തെിയെന്നും എഫ്.ബി.ഐ വെളിപ്പെടുത്തി.
സാന്‍ഫ്രാന്‍സിസ്കോയില്‍നിന്നുള്ള ഇടപാടുകാരനില്‍നിന്നാണ് പണം വാങ്ങിയത്. പാക്സ്വദേശിയായ തഷ്ഫീന്‍ മാലിക് ഇന്ത്യയിലത്തെിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.