പ്രതീകാത്മക ചിത്രം

പാക്​, തുർക്കി, റഷ്യ സംയുക്ത ഡ്രോൺ നിർമാണത്തിനെതിരെ അമേരിക്കൻ ഹിന്ദു സംഘടന

വാ​ഷി​ങ്​​ട​ൺ: പാ​കി​സ്​​താ​നും റ​ഷ്യ​യും തു​ർ​ക്കി​യും ചേ​ർ​ന്ന്​ ഡ്രോ​ണു​ക​ൾ നി​ർ​മി​ക്കു​ന്ന​തി​നെ എ​തി​ർ​ത്ത്​ യു.​എ​സി​ലെ ഹി​ന്ദു സം​ഘ​ട​ന. ഹി​ന്ദു അ​മേ​രി​ക്ക​ൻ ഫൗ​ണ്ടേ​ഷ​നാ​ണ്​ പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യി​രി​ക്കു​ന്ന​ത്.

തു​ർ​ക്കി-​പാ​കി​സ്​​താ​ൻ-​റ​ഷ്യ​ൻ സം​യു​ക്ത ഡ്രോ​ൺ നി​ർ​മാ​ണം ലോ​ക ജ​നാ​ധി​പ​ത്യ​ത്തി​ന്​ ഭീ​ഷ​ണി​യാ​ണെ​ന്ന്​ സം​ഘ​ട​ന ചൂ​ണ്ടി​ക്കാ​ട്ടി. ക​ശ്മീ​രി​ലെ ഡ്രോ​ൺ ആ​ക്ര​മ​ണ​ങ്ങ​ളി​ലൂ​ടെ അ​മേ​രി​ക്ക​യു​ടെ സ​ഖ്യ​ക​ക്ഷി​യാ​യ ഇ​ന്ത്യ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ ഈ ​സ​മ​യ​ത്ത്​ ഓ​ർ​മി​ക്കു​ന്ന​ത്​ ന​ല്ല​താ​ണെ​ന്നും എ​ച്ച്.​എ.​എ​ഫ്​ പ​ബ്ലി​ക്​ പോ​ളി​സി ഡ​യ​റ​ക്​​ട​ർ താ​നി​യ​ൽ കൗ​ശ​ക്​​ജി​യാ​ൻ പ​റ​യു​ന്നു.

Tags:    
News Summary - American Hindu organization opposes joint drone construction by Pakistan, Turkey and Russia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.