Posted On
date_range Updated On
date_range യുക്രെയ്നിലേക്ക് 321 ഹെവി ടാങ്കുകൾ വാഗ്ദാനം ചെയ്ത് സഖ്യകക്ഷികൾ
കിയവ്: നിരവധി രാജ്യങ്ങളിൽ നിന്നുള്ള 321 ഹെവി ടാങ്കുകൾ യുക്രെയ്നിലേക്ക് എത്തിക്കുന്നതിനുള്ള കരാർ ഔദ്യോഗികമായി അംഗീകരിച്ചെന്ന് ഫ്രാൻസിലെ യുക്രെയ്ൻ അംബാസഡർ വാഡിം ഒമെൽചെങ്കോ ഫ്രഞ്ച് ടിവി സ്റ്റേഷൻ ബി.എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.'ഡെലിവറി നിബന്ധനകൾ ഓരോ കേസിലും വ്യത്യാസപ്പെടും. ഞങ്ങൾക്ക് ഈ സഹായം എത്രയും പെട്ടെന്ന് ആവശ്യമാണ്. അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യാഴാഴ്ച ജർമ്മനിയുടെയും അമേരിക്കയുടെയും നേതൃത്വത്തിലുള്ള നിരവധി പാശ്ചാത്യ രാജ്യങ്ങൾ യുക്രെയ്നിലേക്ക് ടാങ്കുകൾ അയക്കുമെന്ന് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.