Posted On
date_range Updated On
date_range തുനീഷ്യൻ അഭയാർഥി കപ്പൽ തകർന്ന് 112 മരണം
ടൂണിസ്: തുനീഷ്യയിൽ അഭയാർഥികളുമായി പോയ കപ്പൽ തകർന്ന്112 പേർ മരിച്ചു. ശനിയാഴ്ചയാണ് സംഭവം. 50 പേർ മരിച്ചുെവന്നായിരുന്നു ആദ്യം വന്ന റിേപ്പാർട്ടുകൾ. പിന്നീടാണ് മരണ സംഖ്യ ഉയർന്നത്.
കപ്പലിലുണ്ടായിരുന്ന 68 േപരെ രക്ഷെപ്പടുത്തിയിട്ടുണ്ട്. 180ഒാളം യാത്രക്കാരായിരുന്നു കപ്പലിലുണ്ടായിരുന്നത്. 100 പേരും തുനീഷ്യക്കാരാണ്. കപ്പൽ മുങ്ങാൻ തുടങ്ങിയപ്പോൾ രക്ഷപ്പെടാൻ ശ്രമിച്ച ക്യാപ്റ്റൻ കോസ്റ്റ് ഗാർഡിെൻറ പിടയിലായി. യൂറോപ്പിലേക്ക് കടക്കുന്ന അഭയാർഥികൾ ടുണീഷ്യ വഴിയാണ് യാത്ര ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.