Posted On
date_range Updated On
date_range കാമറൂൺ തെരഞ്ഞെടുപ്പ്; പോൾ ബിയ വീണ്ടും അംഗത്തിന്
യൗണ്ടെ: ആഫ്രിക്കൻ രാജ്യമായ കാമറൂണിൽ പ്രസിഡൻറ് തെരഞ്ഞെടുപ്പ്. 43 വർഷമായി അധികാര ത്തിലിരിക്കുന്ന പോൾ ബിയ വീണ്ടും ജനവിധി തേടി. ജനവിധി അനുകൂലമായാൽ 85 കാരനായ ബിയക്ക് ഏഴു വർഷംകൂടി അധികാരത്തിൽ തുടരാം.
60 ലക്ഷം വോട്ടർമാരാണുള്ളത്.1975-82 കാലയളവിൽ പ്രധാനമന്ത്രിയായിരുന്ന ബിയ പിന്നീടുള്ള കാലം പ്രസിഡൻറ് പദവി വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.