Posted On
date_range Updated On
date_range സോമാലിയയിൽ യു.എസ് വ്യോമാക്രമണത്തിൽ 62 മരണം
ജൊഹാനസ്ബർഗ്: സോമാലിയയിലെ തീവ്രവാദ േകന്ദ്രത്തിൽ വ്യോമാക്രമണം നടത്തി 62 പേരെ വധിച്ചതായി ആഫ്രിക്കയിലെ യു.എസ് സേന വൃത്തങ്ങൾ അറിയിച്ചു.
ആറു തവണകളായി നടന്ന ആക്രമണത്തിലാണ് അശ്ശബാബ് വിഭാഗത്തിൽ ഉൾപ്പെട്ട ഭീകരരെ വധിച്ചത്. സോമാലിയയുടെ ദക്ഷിണ തീരപ്രദേശമായ ഗന്ദർഷെയിലാണ് സംഭവം. ആക്രമണത്തിൽ നാട്ടുകാർ മരിക്കുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടില്ലെന്നും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.