Posted On
date_range Updated On
date_range സോമാലിയയില്‍ സ്ഫോടനം; 11 മരണം
മൊഗാദിശു: സോമാലിയന്‍ തലസ്ഥാനമായ മൊഗാദിശുവിലെ ബസ്സ്റ്റാന്‍ഡിനടുത്തുണ്ടായ ബോംബ് സ്ഫോടനത്തില്‍ 11 മരണം.
തിരക്കുള്ള ഭാഗത്താണ് സ്ഫോടനമെന്നതിനാല്‍ മരണസംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്ന് പൊലീസ് ഓഫിസര്‍ ഇബ്രാഹീം മുഹമ്മദ് അറിയിച്ചു. 30 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചെങ്കിലും ഇത് സ്ഥിരീകരിച്ചിട്ടില്ല. 15 പേര്‍ക്ക് പരിക്കേറ്റു. സ്ഫോടനത്തിന്‍െറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.