ബു​ർ​കി​ന​ഫാ​സോ​യി​ൽ പ​ള്ളി​ക്കു​നേ​രെ ആ​ക്ര​മ​ണം: 15 മ​ര​ണം

വ​ഗ​ദൂ​ഗ: ബു​ർ​കി​ന​ഫാ​സോ​യി​ൽ പ​ള്ളി​ക്കു നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ 15 പേ​ർ കൊ​ല്ല​പ്പെ​ട്ടു. ര​ണ്ടു​പേ​ർ​ക്ക്​ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്​​തു.

വ​ട​ക്ക​ൻ മേ​ഖ​ല​യി​ലെ സ​ലാ​മോ​സി ഗ്രാ​മ​ത്തി​ലെ ഗ്രാ​ൻ​റ്​​മോ​സ്​​കി​ൽ പ്രാ​ർ​ഥ​ന ന​ട​ക്കു​ന്ന​തി​നി​ടെ അ​തി​ക്ര​മി​ച്ചു​ക​യ​റി തോ​ക്കു​ധാ​രി വെ​ടി​വെ​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​​െൻറ ഉ​ത്ത​ര​വാ​ദി​ത്തം ആ​രും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല. വെ​ടി​വെ​പ്പി​നെ തു​ട​ർ​ന്ന്​ ഗ്രാ​മ​ത്തി​ലെ നി​ര​വ​ധി പേ​ർ പ​ലാ​യ​നം ചെ​യ്​​ത​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്.

മാ​ലി അ​തി​ർ​ത്തി​യോ​ട്​ ചേ​ർ​ന്നു​കി​ട​ക്കു​ന്ന മേ​ഖ​ല​യാ​ണി​ത്. ബു​ർ​കി​ന​ഫാ​സോ​യി​ൽ 2015 മു​ത​ൽ സാ​യു​ധ​ധാ​രി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നൂ​റു​ക​ണ​ക്കി​നു പേ​രാ​ണ്​ കൊ​ല്ല​പ്പെ​ട്ട​ത്. കൂ​ടു​ത​ലും സ്​​കൂ​ളു​ക​ളെ ല​ക്ഷ്യ​മി​ട്ടാ​ണ്​ ആ​ക്ര​മ​ണം.

Tags:    
News Summary - Burkina Faso mosque attack kills 15 worshippers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.