Posted On
date_range Updated On
date_range പെറുവില്‍ ശക്തമായ ഭൂചലനം
സാന്‍ മാര്‍ട്ടിന്‍: വടക്കന്‍ പെറുവില്‍ ശക്തമായ ഭൂചലനം. 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വെ അറിയിച്ചു.
വടക്ക് കിഴക്കന്‍ നഗരമായ മോയോബാംബക്ക് 54 കിലോമീറ്റര്‍ അകെലയാണ് ഭൂകമ്പത്തിന്‍്റെ പ്രഭവകേന്ദ്രം. 114 കിലോമീറ്റര്‍ ആഴത്തിലാണ് പ്രഭവകേന്ദ്രമെന്നും ജിയോളജിക്കല്‍ സര്‍വെ അറിയിച്ചു.
ഭൂചലനത്തില്‍ ആള്‍നാശം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആമസോണ്‍ മഴക്കാട് മേഖലയിലാണ് ഭൂചലനം ശക്തമായി അനുഭവപ്പെട്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.