ഘാനയിൽ വെള്ളപ്പൊക്കം;പത്ത്​ മരണം

ആക്ര: ആഫ്രിക്കൻ രാജ്യമായ ഘാനയിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും പത്ത് പേർമരിച്ചു. മരിച്ചവരിൽ എട്ട് കുട്ടികൾ ഉൾപ്പെടുന്നു. കഴിഞ്ഞ നാലുദിവസമായി തുടരുന്ന മഴയിൽആക്രയിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. പലസ്ഥലങ്ങളിലും ഇടിമിന്നലിൽ കെട്ടിടങ്ങൾ തകർന്നതായും ദുരന്തനിവാരണസേനഅറിയിച്ചു. വെള്ളപ്പൊക്കത്തിൽ എല്ലാം നഷ്ടപ്പെട്ടതായും ഒരു നേരത്തെ ഭക്ഷണം കഴിക്കാൻപോലും ഇവിടെയൊന്നുമില്ലെന്നും ആക്രയിലെ പ്രദേശവാസി നിൽനയീ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.