Posted On
date_range Updated On
date_range ബുര്‍കിനഫാസോ തട്ടിക്കൊണ്ടുപോയ ആസ്ട്രേലിയന്‍ വനിതയെ മോചിപ്പിച്ചു
വഗദൂഗ: ബുര്‍കിനഫാസോയില്‍നിന്ന് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ സ്ത്രീയെ മോചിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞമാസം 15നാണ് അല്‍ഖാഇദ ബന്ധമുള്ള തീവ്രവാദികള്‍ ആസ്ട്രേലിയന്‍ പൗര ജോസ്ലിയിന്‍ എലിയട്ടിനെയും ഭര്‍ത്താവ് സര്‍ജന്‍കെന്‍ എലിയട്ടിനെയും തട്ടിക്കൊണ്ടുപോയിരുന്നത്. ശനിയാഴ്ച രാത്രി മോചിതയായ എലിയട്ട് മാധ്യമപ്രവര്‍ത്തരോട് സംസാരിച്ചു. ഭര്‍ത്താവിനെ മോചിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.