Posted On
date_range Updated On
date_range അഴിമതിക്കേസ് ജേക്കബ് സുമക്ക് തിരിച്ചടിയാകുന്നു
ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍റ് ജേക്കബ് സുമക്കെതിരായ അഴിമതിക്കേസുകള്‍ പുന$പരിശോധിക്കണമെന്ന് സുപ്രീംകോടതി ഉത്തരവ്. ഈ കേസുകള്‍ 2009ല്‍ റദ്ദാക്കിയിരുന്നു .സുമക്ക് പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള വഴി എളുപ്പമാക്കുന്നതിന് ചീഫ് സ്റ്റേറ്റ് പ്രോസിക്യൂട്ടര്‍ ആണ് കേസുകള്‍ റദ്ദാക്കിയത്. പ്രതിപക്ഷമാണ് കേസ് വീണ്ടും പൊടിതട്ടി കോടതിക്കുമുന്നിലത്തെിച്ചത്. അഴിമതിയാരോപണങ്ങള്‍ സുമ നിഷേധിച്ചിരുന്നു. കോടതിവിധി തങ്ങളുടെ വിജയമാണെന്ന് പ്രതിപക്ഷം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.