Posted On
date_range Updated On
date_range അമുസ്ലിംകള്ക്കായി അബൂദബിയില് കുടുംബ കോടതി ആരംഭിച്ചു
അബൂദബി: അമുസ്ലിംകള്ക്കു വേണ്ടി അബൂദബിയില് കുടുംബ കോടതി പ്രവര്ത്തനമാരംഭിച്ചു. വിവാഹം, വിവാഹമോചനം, പിതൃത്വം, പാരമ്പര്യ സ്വത്ത്, വ്യക്തി പദവി തുടങ്ങിയ വിഷയങ്ങളാണ് ഈ കോടതിയില് പരിഗണിക്കുന്നത്. അറബി, ഇംഗ്ലീഷ് ഭാഷകളിലാണ് കോടതിയില് കേസ് കേള്ക്കുന്നത്. വിദേശികള്ക്ക് കോടതി നടപടികള് മനസ്സിലാവുന്നതിനാണ് ദ്വിഭാഷകളില് കേസുകള് പരിഗണിക്കുന്നതെന്ന് അധികൃതര് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.