വെളിച്ചം Call Your Teacher ഫിസിക്സ് അധ്യാപകരെ വിളിക്കാം, സംശയങ്ങൾ ചോദിക്കാം

ഇനി പരീക്ഷാപേടി വേണ്ട, സംശയങ്ങൾ ഞങ്ങളോട് ചോദിക്കൂ. എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്കായി ഒരുക്കിയ Call Your Teacher ഹെൽപ്​ ലൈനിലേക്ക് ഇപ്പോൾ വിളിക്കാം. പരീക്ഷ സംബന്ധിയായ ചോദ്യങ്ങൾക്ക് വിദഗ്ധ അധ്യാപകർ മറുപടി നൽകും

വിഷയം: ഊർജതന്ത്രം

വിളിക്കേണ്ട ദിവസം: ഏപ്രിൽ 19, 20

സമയം: 7.00 PM മുതൽ 9.30 വരെ

മറുപടി നൽകുന്ന അധ്യാപകൻ

ജ്യോതിസ് പി.എസ്.

ജി.എച്ച്.എസ് കറ്റച്ചക്കോണം നാലാഞ്ചിറ, തിരുവനന്തപുരം

ഫോൺ നമ്പർ: 9447333784

നിബന്ധന

പഠന/പരീക്ഷ സംബന്ധിയായ ചോദ്യങ്ങൾ മാത്രം ചോദിക്കുക

അനുവദിച്ചിരിക്കുന്ന സമയത്ത് മാത്രം അധ്യാപകരെ വിളിക്കുക

Tags:    
News Summary - Velicham Call Your Teacher SSLC Helpline Physics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-02-26 12:34 GMT
access_time 2024-02-26 12:24 GMT