Call Your Teacher ഹിന്ദി അധ്യാപകരോട് സംശംയം ചോദിക്കാം

ഇനി പരീക്ഷപ്പേടി വേണ്ട, സംശയങ്ങൾ ഞങ്ങളോട് ചോദിക്കൂ...

എസ്.എസ്.എൽ.സി പരീക്ഷയെഴുതാൻ ഒരുങ്ങുന്ന വിദ്യാർഥികൾക്ക് പരീക്ഷയുമായി ബന്ധപ്പെട്ട സംശയനിവാരണത്തിനായി 'മാധ്യമം വെളിച്ചം' ഒരുക്കിയ അധ്യാപകരുടെ Call Your Teacher ഹെൽപ്പ് ലൈനിലേക്ക് ഇപ്പോൾ വിളിക്കാം. അധ്യാപന രംഗത്തെ വിദഗ്ധരായ, പരീക്ഷരീതികൾ സ്വായത്തമാക്കിയ അധ്യാപകർ കൂട്ടുകാർക്ക് മറുപടി നൽകും.

വിഷയം ഹിന്ദി

വിളിക്കേണ്ട തീയതി: ഏപ്രിൽ 6, 7

വിളി​ക്കേണ്ട സമയം: 7.00 PM മുതൽ 9.30 PM വരെ

മറുപടി നൽകുന്ന അധ്യാപിക

സഫീന ബീവി എസ്. 

ഗവ. ഗേൾസ് എച്ച്.എസ്.എസ് ആറ്റിങ്ങൽ

ഫോൺ നമ്പർ: 9947857600

നിബന്ധനകൾ

അനുവദിച്ചിരിക്കുന്ന സമയത്തു മാത്രം അധ്യാപകരെ വിളിക്കുക

പഠന/പരീക്ഷ സംബന്ധിയായ ചോദ്യങ്ങൾ മാത്രം ചോദിക്കുക

Tags:    
News Summary - Madhyamam Velicham Call Your Teacher Hindi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.