Posted On
date_range Updated On
date_range Call your Teacher സാമൂഹ്യശാസ്ത്രം അധ്യാപകരെ വിളിക്കാം
ഏപ്രിൽ 12ന് എസ്.എസ്.എൽ.സി സാമൂഹ്യശാസ്ത്രം പരീക്ഷയാണല്ലോ. സാമൂഹ്യശാസ്ത്രവുമായി ബന്ധപ്പെട്ട സംശയങ്ങളുടെ നിവാരണത്തിനായി മാധ്യമം വെളിച്ചം Call Your Teacher ഹെൽപ്പ് ലൈനിലേക്ക് ഇപ്പോൾ വിളിക്കാം. അധ്യാപന രംഗത്തെ വിദഗ്ധരായ, പരീക്ഷാരീതികൾ സ്വായത്തമാക്കിയ അധ്യാപകർ കൂട്ടുകാർക്ക് മറുപടി നൽകും
വിഷയം: സോഷ്യൽ സയൻസ്
വിളിക്കേണ്ട തീയതി: ഏപ്രിൽ 9, 10, 11
വിളിക്കേണ്ട സമയം: 7.00 PM മുതൽ 9.30 PM വരെ
മറുപടി നൽകുന്ന അധ്യാപകൻ: അജയകുമാർ ബി.
ഫോൺ നമ്പർ 9446485737
ഗവ. ഗേൾസ് എച്ച്.എസ്.എസ് കോട്ടൺഹിൽ, തിരുവനന്തപുരം
നിബന്ധനകൾ
അനുവദിച്ച സമയത്തു മാത്രം അധ്യാപകരെ വിളിക്കുക
പഠന/പരീക്ഷ സംബന്ധിയായ ചോദ്യങ്ങൾ മാത്രം ചോദിക്കുക
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.