രസകരം രസതന്ത്രം... വെളിച്ചം Call Your Teacher

നി പരീക്ഷപ്പേടി വേണ്ട, സംശയങ്ങൾ ഞങ്ങളോട് ചോദിക്കൂ... എസ്.എസ്.എൽ.സി പരീക്ഷയെഴുതുന്ന വിദ്യാർഥികൾക്ക് പരീക്ഷയുമായി ബന്ധപ്പെട്ട സംശയനിവാരണത്തിനായി 'മാധ്യമം വെളിച്ചം' Call Your Teacher ഹെൽപ്പ് ലൈനിലേക്ക് വിളിക്കാം. അധ്യാപനരംഗത്തെ വിദഗ്ധരായ, പരീക്ഷരീതികൾ സ്വായത്തമാക്കിയ അധ്യാപകർ കൂട്ടുകാർക്ക് മറുപടി നൽകും.

വിഷയം രസത​ന്ത്രം

വിളിക്കേണ്ട തീയതി: ഏപ്രിൽ 22, 23, 24

വിളി​ക്കേണ്ട സമയം: 7.00 PM മുതൽ 9.30 PM വരെ

മറുപടി നൽകുന്ന അധ്യാപിക

ഡോ. ദിവ്യ എൽ.

ജി.എച്ച്.എസ്.എസ് തോന്നക്കൽ, കുടവൂർ, തിരുവനന്തപുരം

ഫോൺ നമ്പർ: 8547039396

നിബന്ധനകൾ

അനുവദിച്ചിരിക്കുന്ന സമയത്തു മാത്രം അധ്യാപകരെ വിളിക്കുക

പഠന/പരീക്ഷ സംബന്ധിയായ ചോദ്യങ്ങൾ മാത്രം ചോദിക്കുക

Tags:    
News Summary - Velicham Call Your Teacher SSLC Helpline Chemistry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-02-26 12:34 GMT
access_time 2024-02-26 12:24 GMT