ഇന്ത്യയെ കാണാൻ ഡെക്കാൻ ഒഡിസി എക്സ്പ്രസ്​

മുംബൈ: ഇന്ത്യയെ അറിയാൻ ആഗ്രഹിക്കുന്നവർക്ക്​ ഡെക്കാൻ ഒഡീസി എക്സപ്രസിനേക്കാൾ മികച്ച മറ്റൊരു ട്രെയിനില്ല. ആഡംബരത്തി​െൻറ അവസാനവാക്കാണ്​ ഇൗ തീവണ്ടി. സ്ളിപ്പർ ക്ളാസ്​ കോച്ചുകളും, പ്രസിഡൻഷ്യൽ സ്യുട്ടും, ഡൈനിങ്​ഹാളും കിച്ചൻ ഹാളും ഇതിലുൾപ്പെടുന്നു. തീവണ്ടിയിൽ മാത്രമല്ല യാത്രികർക്ക്​ താമസിക്കാനായി ആഡംബര സൗകര്യങ്ങളുളള ഹോട്ടലുകളും സ്ഥലങ്ങൾ കാണുന്നതിനായി മികച്ച ബസ്സുകളും ഇവര​ുടെ വിവിധ  പാക്കേജുകളിൽ  ഉൾപ്പെടുന്നു.

ബാദ്​മി ഗുഹാക്ഷേത്രം, അജന്ത-എല്ലോറ ഗുഹകൾ, ഹംപി തുടങ്ങിയ യുനസ്​കോയുടെ പൈതൃക പട്ടികയിലുൾ​പ്പടെ ഇടം പിടിച്ച വിവിധ സ്ഥലങ്ങളിലുടെ ഒഡീസി എക്​സ്​പ്രസ്​ സഞ്ചരിക്കും.  തീവണ്ടിയിലെ ആഡംബര കോച്ചുകളിലിരുന്ന്​ഇന്ത്യയുടെ ചരിത്രവും പൈതൃകവും അഭിമാനസ്​തംഭങ്ങളും കാണാനാകും. പ
ക്ഷേ ​​െട്രയിനിൽ യാത്ര ചെയ്യണമെങ്കിൽ അൽപ്പം ചില​വെറുമെന്നുമാത്രം ഇന്ത്യയിൽ നിന്നുള്ള യാത്രികർക്കായുള്ള ട്രയിനിലെ പാക്കേജുകൾ തുടങ്ങുന്നത്​ മുന്നര ലക്ഷം രൂപയിലാണ്​. ​

Tags:    
News Summary - Rail Journey With Deccan Odyssey Will Stir Your Soul

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.