ഗോവ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ മണ്‍സൂണ്‍ പാക്കേജുകള്‍ പ്രഖ്യാപിച്ചു. നാലു പകലുകളും മൂന്ന് രാത്രികളും നീണ്ടുനില്‍ക്കുന്നതാണ് പാക്കേജ്. സെപ്റ്റംബര്‍ 30വരെയാണ് പാക്കേജിന്റെ കാലാവധി.
5330 രൂപ മുതല്‍ 12,000 രൂപ വരെയാണ് പാക്കേജ് ചെലവ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.goa-tourism.com സന്ദര്‍ശിക്കുക
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.