ദുബൈ-ഷാർജ ഫെറി സർവിസ് ഇന്നു മുതൽ

ഷാ​ർ​ജ: കോ​വി​ഡ്​ രൂ​ക്ഷ​മാ​യ​തി​നെ തു​ട​ർ​ന്ന്​ 2020ൽ ​നി​ർ​ത്തി​യ ദു​ബൈ-​ഷാ​ർ​ജ ഫെ​റി സ​ർ​വി​സ് ആ​ഗ​സ്റ്റ്​ നാ​ലു മു​ത​ൽ ആ​രം​ഭി​ക്കു​മെ​ന്ന്​ ജ​ല​ഗ​താ​ഗ​ത അ​തോ​റി​റ്റി അ​റി​യി​ച്ചു. യു.​എ.​ഇ​യി​ലെ​ത്തു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ ഏ​റ്റ​വും വ​ലി​യ ആ​ക​ർ​ഷ​ക​ങ്ങ​ളി​ൽ ഒ​ന്നാ​ണ്​ ഫെ​റി സ​ർ​വി​സ്.

ദു​ബൈ​ക്കും ഷാ​ർ​ജ​ക്കും ഇ​ട​യി​ലു​ള്ള സി​ൽ​വ​ർ ക്ലാ​സ്​ യാ​ത്ര​ക്ക്​ 15 ദി​ർ​ഹ​മാ​ണ് ടി​ക്ക​റ്റ്​ നി​ര​ക്ക്. ഗോ​ൾ​ഡ്​ ക്ലാ​സി​ന്​ 25 ദി​ർ​ഹം ന​ൽ​ക​ണം. തി​ങ്ക​ൾ മു​ത​ൽ വ്യാ​ഴം വ​രെ എ​ട്ട് പ്ര​തി​ദി​ന ട്രി​പ്പു​ക​ളാ​ണ് ന​ട​ത്തു​ക. വാ​രാ​ന്ത്യ​ദി​ന​ങ്ങ​ളാ​യ വെ​ള്ളി, ശ​നി ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ ആ​റ്​ ട്രി​പ്പു​ക​ളും ന​ട​ത്തും.

Tags:    
News Summary - Dubai-Sharjah ferry service from friday onwards

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.