Posted On
date_range Updated On
date_range ചെമ്പ്രയിലേക്കുള്ള ട്രക്കിങ് നിർത്തിവെച്ചു
കൽപ്പറ്റ: വയനാട്ടിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ ചെമ്പ്രയിലേക്കും കാട്ടുകുന്നിലേക്കുമുള്ള ട്രക്കിങ് നിർത്തിവെച്ചു. കാലവർഷം കനക്കുന്ന സാഹചര്യത്തിലാണ് നടപടി.
നാളെ മുതൽ ഇനിയൊരറിയുപ്പുണ്ടാകുന്നത് വരെ ട്രക്കിങ് നിർത്തി വെക്കുന്നതായി വയനാട് ഡി.എഫ്.ഒ ഷജ്ന കരീം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.