ഊ​ട്ടി റോ​സാ​പ്പൂ​ന്തോ​ട്ട​ത്തി​ൽ; 2000 പൂ​ക്ക​ളാ​ൽ പ്ര​ത്യേ​ക അ​ല​ങ്കാ​രം

ഊ​ട്ടി: ആ​യു​ധ​പൂ​ജ അ​വ​ധി​യോ​ട​നു​ബ​ന്ധി​ച്ച് ഊ​ട്ടി​യി​ലെ​ത്തു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കാ​ൻ സ​ർ​ക്കാ​ർ റോ​സാ​പ്പൂ​ന്തോ​ട്ട​ത്തി​ൽ 2000 റോ​സാ​പ്പൂ​ക്ക​ൾ​കൊ​ണ്ട് പ്ര​ത്യേ​ക അ​ല​ങ്കാ​രം ഒ​രു​ക്കി. ഏ​ക​ദേ​ശം 2 മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ ഹൃ​ദ​യാ​കൃ​തി​യി​ലാ​ണ് അ​ല​ങ്കാ​രം തീ​ർ​ത്തി​രി​ക്കു​ന്ന​ത്.

പൂ​ന്തോ​ട്ട​ത്തി​ലെ 15000 തോ​ട്ട​ങ്ങ​ളി​ൽ​നി​ന്ന് വി​വി​ധ നി​റ​ങ്ങ​ളി​ലു​ള്ള റോ​സാ​പ്പൂ​ക്ക​ൾ ശേ​ഖ​രി​ച്ചാ​ണ് അ​ല​ങ്കാ​രം തീ​ർ​ത്ത​ത്. ഇ​ന്ന് മു​ത​ൽ സ​ഞ്ചാ​രി​ക​ൾ​ക്ക് ഇ​ത് കാ​ണാം. ആ​യു​ധ പൂ​ജ അ​വ​ധി​ക്കാ​ല​ത്ത് നീ​ല​ഗി​രി​യി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ തി​ര​ക്ക് വ​ർ​ധി​ച്ചി​ട്ടു​ണ്ട്. ഊ​ട്ടി റോ​സാ​പ്പൂ​ന്തോ​ട്ട​ത്തി​ലെ ഈ ​പ്ര​ത്യേ​ക അ​ല​ങ്കാ​രം സ​ഞ്ചാ​രി​ക​ൾ​ക്ക് ന​യ​നാ​ന​ന്ദ​ക​ര​മാ​യ കാ​ഴ്ച​യാ​ണ്.

Tags:    
News Summary - Ooty Rose Garden

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.