ദു​ബൈ: ഒ​മ്പ​താം വ​യ​സ്സി​ൽ ​മൊ​ബൈ​ൽ ആ​പ്​ നി​ർ​മി​ച്ച്​ അ​ന്താ​രാ​ഷ്​​ട്ര ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി​യ പ ​ത്ത​നം​തി​ട്ട​ക്കാ​ര​ൻ ഇ​നി ദു​ബൈ​യി​ൽ സോ​ഫ്​​റ്റ്​​വെ​യ​ർ ​െഡ​വ​ല​പ്​​​മ​െൻറ്​ ക​മ്പ​നി ഉ​ട​മ. പ​ത്ത​ന ം​തി​ട്ട തി​രു​വ​ല്ല സ്വ​ദേ​ശി​ക​ളു​ടെ മ​ക​ൻ ആ​ദി​​ത്യ​ൻ രാ​ജേ​ഷാ​ണ്​ ദു​ബൈ​യി​ൽ സ്വ​ന്ത​മാ​യി ക​മ്പ​നി തു​ട​ങ്ങി​യ​ത്.

‘ട്രി​നെ​റ്റ്​ സൊ​ലൂ​ഷ​ൻ​സ്​’ എ​ന്നാ​ണ്​ 13കാ​ര​​െൻറ ക​മ്പ​നി​യു​ടെ പേ​ര്. ആ​ദി​ത്യ​​െൻറ സ്​​കൂ​ൾ സു​ഹൃ​ത്തു​ക്ക​ളാ​യ മൂ​ന്നു​ പേ​രാ​ണ്​ ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​ർ. ആ​ദി​ത്യ​ൻ അ​ഞ്ചാം വ​യ​സ്സി​ലാ​ണ്​ ക​മ്പ്യൂ​ട്ട​ർ പ​ഠി​ക്കു​ന്ന​ത്. ഒ​മ്പ​തു വ​യ​സ്സാ​യ​പ്പോ​ഴേ​ക്കും മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നും ലോ​ഗോ ഡി​സൈ​നു​ക​ളും നി​ർ​മി​ച്ചു ‘‘പി​താ​വ്​ പ​രി​ച​യ​പ്പെ​ടു​ത്തി​ത്ത​ന്ന ബി.​ബി.​സി ടൈ​പ്പി​ങ്​ വെ​ബ്​​സൈ​റ്റാ​ണ്​ ഞാ​ൻ ആ​ദ്യ​മാ​യി കാ​ണു​ന്ന​ത്.

ടൈ​പ്പി​ങ്​ പ​ഠി​ച്ച്​ ക​മ്പ്യൂ​ട്ട​റി​​െൻറ കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കി. 18 വ​യ​സ്സാ​വു​േ​മ്പാ​ഴേ​ക്കും എ​നി​ക്ക്​ വ​ലി​യൊ​രു ക​മ്പ​നി ഉ​ട​മ​യാ​ക​ണം. അ​തി​നു​ള്ള തു​ട​ക്ക​മാ​ണി​ത്. 12 പേ​ർ​ക്ക്​ ഞ​ങ്ങ​ൾ ഇ​തി​ന​കം മാതൃക ത​യാ​റാ​ക്കി​ക്കൊ​ടു​ത്തി​ട്ടു​ണ്ട്​’’ -ആ​ദി​ത്യ​​െൻറ വാ​ക്കു​ക​ൾ.

Tags:    
News Summary - Malayalee boy Software Company Owner-World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.