Posted On
date_range Updated On
date_range റിലയന്‍സ് കമ്യൂണിക്കേഷന്‍സും എയര്‍സെല്ലും ലയിക്കുന്നു
അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷന്‍സും എയര്‍സെല്ലും ലയിക്കുന്നു. ലയനത്തോടെ രാജ്യത്തെ നാലാമത്തെ മൊബൈല്‍ ഫോണ്‍ സേവനദാതാവ് ആവുകയാണ് ലക്ഷ്യം. പുതിയ കമ്പനിയില്‍ റിലയന്‍സ് കമ്യൂണിക്കേഷന്‍സിനും എയര്‍സെല്ലിനും 50 ശതമാനം വീതം ഓഹരിയാണുണ്ടാവുക. 65,000 കോടി രൂപയാണ് കമ്പനിയുടെ ആസ്തി.
നിലവില്‍ റിലയന്‍സ് കമ്യൂണിക്കേഷന്‍സിന് 11 കോടി വരിക്കാരും എയര്‍സെല്ലിന് 8.4 കോടി വരിക്കാരുമാണുള്ളത്. രാജ്യത്തെ മൊബൈല്‍ സേവനദാതാക്കളില്‍ റിലയന്‍സിന് നാലാം സ്ഥാനവും എയര്‍സെല്ലിന് അഞ്ചാം സ്ഥാനവുമാണുള്ളത്.
നിലവില്‍ റിലയന്‍സ് കമ്യൂണിക്കേഷന്‍സിന് 11 കോടി വരിക്കാരും എയര്‍സെല്ലിന് 8.4 കോടി വരിക്കാരുമാണുള്ളത്. രാജ്യത്തെ മൊബൈല്‍ സേവനദാതാക്കളില്‍ റിലയന്‍സിന് നാലാം സ്ഥാനവും എയര്‍സെല്ലിന് അഞ്ചാം സ്ഥാനവുമാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.