സ്റ്റാബിൾ ഓഡായോ ഓപൺ സ്മാൾ (Stable Audio Open Small) എന്ന പേരിൽ, ടെക്സ്റ്റിൽനിന്ന് ചെറു ഓഡിയോ സാമ്പിളുകൾ നിർമിക്കാവുന്ന പുതിയ മോഡലുമായി Stability AI രംഗത്ത്. Arm AIയുമായി സഹകരിച്ചാണിത്.
അതിവേഗത്തിൽ ജനറേറ്റ് ചെയ്യാമെന്നും അതുകൊണ്ടുതന്നെ ബൾക്ക് ഉപയോഗത്തിന് അനുയോജ്യമാണെന്നും കമ്പനി അവകാശപ്പെടുന്നു. GitHub, Hugging Face എന്നിവയിൽനിന്ന് ഡൗൺലോഡ് ചെയ്യാവുന്ന ഓപൺ സോഴ്സ് ഓഡിയോ മോഡലാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.