representational image
Posted On
date_range Updated On
date_range സംസ്ഥാന യൂത്ത് ബോക്സിങ് നാളെ മുതൽ
കൊല്ലം: സംസ്ഥാന യൂത്ത് ബോക്സിങ് ചാമ്പ്യൻഷിപ് കാസർകോട് കാഞ്ഞങ്ങാട്ട് തിങ്കളാഴ്ച മുതൽ 31 വരെ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. എല്ലാ ജില്ലയിൽനിന്നും പുരുഷ-വനിത ബോക്സർമാർ പങ്കെടുക്കും.
പുരുഷ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ വിജയിക്കുന്നവർ ജൂലൈ 12 മുതൽ സിക്കിമിലും വനിത വിഭാഗത്തിൽ വിജയിക്കുന്നവർ ജൂൺ 26 മുതൽ ഭോപാലിലും ജൂനിയർ വിഭാഗത്തിൽ വിജയിക്കുന്നവർ ജൂലൈ എട്ടു മുതൽ അരുണാചൽ പ്രദേശിൽ നടക്കുന്ന ദേശീയ ജൂനിയർ ബോക്സിങ് ചാമ്പ്യൻഷിപ്പിലും കേരളത്തെ പ്രതിനിധാനംചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.