പഞ്ചഗുസ്​തി: കേ​ര​ള​ത്തി​െൻറ സുഹൈൽ ഖാൻ ദേശീയ ചാമ്പ്യൻ

ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ പ​ഞ്ച​ഗു​സ്​​തി ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കേ​ര​ള​ത്തി​​െൻറ സു​ഹൈ​ൽ ഖാ​ന്​ ഇ​ര​ട്ട​സ്വ​ർ​ണം. സീ​നി​യ​ർ പു​രു​ഷ​ന്മാ​രു​ടെ സൂ​പ്പ​ർ ഹെ​വി​വെ​യ്​​റ്റ്​ വി​ഭാ​ഗ​ത്തി​ൽ ഇ​ട​ത്​-​വ​ല​ത്​ കൈ​ ​മ​ത്സ​ര​ങ്ങ​ളി​ൽ ഒ​ന്നാ​മ​െ​ത​ത്തി​യ സു​ഹൈ​ൽ ഖാ​ൻ രാ​ജ്യ​ത്തെ മി​ക​ച്ച പ​ഞ്ച​ഗു​സ്​​തി​ക്കാ​ര​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. പു​റ​മെ, ചാ​മ്പ്യ​ൻ ഓ​ഫ്​ ചാ​മ്പ്യ​ൻ​സ്​ കി​രീ​ട​വും ക​ര​സ്ഥ​മാ​ക്കി. ക​ണ്ണൂ​ർ സ്വ​ദേ​ശി​യാ​യ സു​ഹൈ​ൽ ഖാ​ൻ ഡി​സം​ബ​റി​ൽ പോ​ള​ണ്ടി​ൽ ന​ട​ക്കു​ന്ന ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ​യെ പ്ര​തി​നി​ധാ​നം ചെ​യ്യാ​ൻ യോ​ഗ്യ​ത നേ​ടി.
Tags:    
News Summary - suhail khan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.