Posted On
date_range Updated On
date_range വനിത ലോകകപ്പ്: അമേരിക്ക x നെതർലൻഡ്സ് ഫൈനൽ
പാരിസ്: വനിത ലോകകപ്പ് ഫുട്ബാളിൽ ഞായറാഴ്ച കിരീടപ്പോരാട്ടം. നിലവിലെ ചാമ്പ്യന്മാരായ അമേരിക്കയും കന്നിക ്കിരീടത്തിന് ബൂട്ട് കെട്ടുന്ന നെതർലൻഡ്സും തമ്മിലാണ് പോരാട്ടം. മൂന്നു തവണ ചാമ്പ്യന്മാരായ അമേരിക്ക ഏറ്റവും കൂടുതൽ കിരീടം ചൂടിയവരെന്ന ബഹുമതിക്കാർകൂടിയാണ്. എന്നാൽ, നെതർലൻഡ്സ് ആദ്യമായാണ് ഫൈനലിലെത്തുന്നത്. സെമിയിൽ അവർ സ്വീഡനെ വീഴ്ത്തിയാണ് മുന്നേറിയത്. അമേരിക്ക കരുത്തരായ ഇംഗ്ലണ്ടിനെയും അടിയറവു പറയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.