Posted On
date_range Updated On
date_range സ്ലാവൻ ബിലിച്ച് ഒൗട്ട്; ഡേവിഡ് മോയസ് വെസ്റ്റ്ഹാം മാനേജർ
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തുടർതോൽവികളുമായി തരംതാഴ്ത്തൽ സോണിൽ അകപ്പെട്ടതോടെ വെസ്റ്റ്ഹാം യുനൈറ്റഡ് കോച്ച് സ്ലാവൻ ബിലിച്ചിനെ പുറത്താക്കി. 11 മത്സരത്തിൽ ആറു തോൽവിയും മൂന്ന് സമനിലയുമായി 18ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതോടെയാണ് ബിലിച്ചിെൻറ കസേര തെറിച്ചത്.
പുതിയ കോച്ചായി മുൻ മാഞ്ചസ്റ്റർ യുനൈറ്റഡ്, എവർട്ടൺ കോച്ച് ഡേവിഡ് മോയസിനെ നിയമിച്ചു. 2016-17 സീസണിൽ സണ്ടർലൻഡിെൻറ കോച്ചായിരുന്ന മോയസ് പരിശീലനം അവസാനിപ്പിച്ച് ഖത്തറിലെ ചാനലിൽ ജോലിചെയ്യുകയായിരുന്നു.
പുതിയ കോച്ചായി മുൻ മാഞ്ചസ്റ്റർ യുനൈറ്റഡ്, എവർട്ടൺ കോച്ച് ഡേവിഡ് മോയസിനെ നിയമിച്ചു. 2016-17 സീസണിൽ സണ്ടർലൻഡിെൻറ കോച്ചായിരുന്ന മോയസ് പരിശീലനം അവസാനിപ്പിച്ച് ഖത്തറിലെ ചാനലിൽ ജോലിചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.