Posted On
date_range Updated On
date_range റൂണിക്ക് റെക്കോഡ്; യുനൈറ്റഡിന് ജയം
ലണ്ടന്‍: ഗോളടിയില്‍ വെയ്ന്‍ റൂണി റെക്കോഡിനൊപ്പമത്തെിയ മത്സരത്തിലെ തകര്‍പ്പന്‍ ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ് യൂറോപ ലീഗ് നോക്കൗട്ടിലേക്ക്. ഗ്രൂപ് ‘എ’യില്‍ ഫെയ്നൂര്‍ദിനെ 4-0ത്തിന് തോല്‍പിച്ച മത്സരത്തില്‍ ഒരു ഗോള്‍ സ്കോര്‍ ചെയ്ത റൂണി, 39ാം യൂറോപ്യന്‍ ഗോളുമായി റുഡ്വാന്‍ നിസ്റ്റല്‍ റൂയിക്കൊപ്പമത്തെി. യുവാന്‍ മാറ്റ, ജെസിലിന്‍ഗാര്‍ഡ് എന്നിവരുടെ വകയായിരുന്നു മറ്റ് ഗോളുകള്‍. ഒമ്പത് പോയന്‍റുമായി ഗ്രൂപ്പില്‍ രണ്ടാമതാണ് യുനൈറ്റഡ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.