Posted On
date_range Updated On
date_range ഉറുഗ്വായ്ക്കും വെനിസ്വേലക്കും ജയം
തെക്കനമേരിക്കന്‍ മേഖലയിലെ മറ്റു മത്സരങ്ങളില്‍ ഉറുഗ്വായ് 2-1ന് എക്വഡോറിനെയും, പെറു 4-1ന് പരഗ്വേയെയും, വെനിസ്വേല 5-0ത്തിന് ബൊളീവിയയെയും തോല്‍പിച്ചു. കൊളംബിയ-ചിലി മത്സരം (0-0) സമനിലയില്‍ പിരിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.