Posted On
date_range Updated On
date_range അണ്ടർ 17 ലോകകപ്പ്: നൈജീരിയ, അർജൻറീന പുറത്ത്; ബ്രസീൽ ക്വാർട്ടറിൽ
കരിയാസിക: അഞ്ചുതവണ ജേതാക്കളായ നൈജീരിയയും, കരുത്തരായ അർജൻറീനയും ഫിഫ അണ്ടർ 17 ല ോകകപ്പിൽ ക്വാർട്ടർ കാണാതെ പുറത്ത്. അതേസമയം, ആതിഥേയരായ ബ്രസീൽ ക്വാർട്ടറിൽ. കൗമാര ലോകകപ്പിൽ ഏറ്റവും കൂടുതൽ കിരീടം കൈവശംവെച്ചവരെന്ന റെക്കോഡുള്ള നൈജീരിയയെ നെതർലൻഡ്സാണ് പ്രീക്വാർട്ടറിൽ (3-1) വീഴ്ത്തിയത്.
ലയണൽ മെസ്സിയുടെ പിന്മുറക്കാരായ അർജൻറിനയെ 3-2ന് പരഗ്വേ വീഴ്ത്തി. ബ്രസീൽ ചിലിയെ 3-2ന് തോൽപിച്ചാണ് ക്വാർട്ടറിലെത്തിയത്. ഇറ്റലി, മെക്സികോ, സ്പെയിൻ, ദക്ഷിണ കൊറിയ ടീമുകളും ക്വാർട്ടറിൽ കടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.