Posted On
date_range Updated On
date_range അണ്ടർ 20 ലോകകപ്പ്: യുക്രെയ്ന് കിരീടം
ലോഡ്സ്: ദക്ഷിണ കൊറിയയെ വീഴ്ത്തി ഫിഫ അണ്ടർ 20 ലോകകിരീടം യുക്രെയ്ന്. കലാശപ്പോരാട്ടത്തിൽ 3-1നായിരുന്നു യുക്രെയ്െൻറ ജയം. വ്ലാദിസ്ലാവ് സുപ്രിയാഹിെൻറ ഇരട്ട ഗോളിലായിരുന്നു യുക്രെയ്െൻറ ജയം. ലോകകപ്പിൽ തങ്ങളുടെ നാലാം പങ്കാളിത്തം, ആദ്യമായി പ്രീക്വാർട്ടർ കടന്നത് തുടങ്ങിയ സവിശേഷതകൾക്കിടയിലാണ് യുക്രെയ്ൻ കിരീടമണിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.