Posted On
date_range Updated On
date_range ഫൈനലിന് മുന്നേ ലിവർപൂളിനെ ചാമ്പ്യൻസ് ലീഗ് ജേതാക്കളാക്കി യുവേഫ
ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ ഫൈനലിന് മുന്നേ വിജയിയെ പ്രഖ്യാപിച്ച് യുവേഫ വെട്ടിലായി. യുവേഫയുടെ ഒൗദ്യോഗിക വെബ്സൈറ്റിലാണ് ഇംഗ്ലീഷ് ക്ലബ് ലിവർപൂളിനെ വിജയികളാക്കി പ്രഖ്യാപിച്ചത്. സാമൂഹിക മാധ്യമങ്ങളിൽ അബദ്ധം പ്രചരിച്ചതോടെ യുവേഫ അധികൃതർ തെറ്റ് തിരുത്തി. മെയ് 26നാണ് ലിവർപൂൾ- റയൽ മാഡ്രിഡ് ഫൈനൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.