സ്​​റ്റോ​ബ്ലി വി​സി​ലൂ​തിയത് ച​രി​ത്ര​ത്തി​ലേ​ക്ക്​

കൊ​ൽ​ക്ക​ത്ത: ഫി​ഫ ലോ​ക​ക​പ്പ്​ ഫു​ട്​​ബാ​ൾ ച​രി​ത്ര​ത്തി​ലെ സു​വ​ർ​ണ നി​മി​ഷ​ത്തി​ന്​ വേ​ദി​യാ​യി കൊ​ൽ​ക്ക​ത്ത സാ​​ൾ​ട്ട്​​ലേ​ക്​ സ്​​റ്റേ​ഡി​യം. പു​രു​ഷ​ന്മാ​ർ മാ​ത്രം നി​യ​ന്ത്രി​ക്കു​ന്ന പു​രു​ഷ ലോ​ക​ക​പ്പ്​ എ​ന്ന ച​രി​ത്രം മാ​റ്റി​യെ​ഴു​തി സ്വി​റ്റ്​​സ​ർ​ല​ൻ​ഡു​കാ​രി എ​സ്​​ത​ർ സ്​​റ്റോ​ബ്ലി വി​സി​ലെ​ടു​ത്തു. അ​ണ്ട​ർ 17 ലോ​ക​ക​പ്പ്​ ഗ്രൂ​പ്​ ‘ഇ’​യി​ലെ ജ​പ്പാ​ൻ-​ന്യൂ​കാ​ലി​ഡോ​ണി​യ മ​ത്സ​ര​മാ​ണ്​ ഇൗ 38​കാ​രി നി​യ​ന്ത്രി​ച്ച​ത്. മ​ത്സ​ര​ത്തി​ൽ ഒ​രു ത​വ​ണ മാ​ത്ര​മേ ഇ​വ​ർ​ക്ക്​ മ​ഞ്ഞ​ക്കാ​ർ​ഡ്​ പു​റ​ത്തെ​ടു​ക്കേ​ണ്ടി​വ​ന്നു​ള്ളൂ.
Tags:    
News Summary - U17 world cup football-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.