Posted On
date_range Updated On
date_range ഐ.എസ്.എൽ: ബഗാൻ-ഒഡിഷ സെമി രണ്ടാം പാദം ഇന്ന്
കൊൽക്കത്ത: ഐ.എസ്.എൽ മോഹൻ ബഗാൻ-ഒഡിഷ എഫ്.സി സെമി ഫൈനൽ രണ്ടാം പാദ മത്സരം ഇന്ന് സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടക്കും. പത്താം സീസണിലെ ഫൈനലിസ്റ്റുകളിലൊന്നിനെ തീരുമാനിക്കുന്ന മത്സരം ഇരുടീമുകൾക്കും ജീവന്മരണ പോരാട്ടമാണ്. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ നടന്ന ഒന്നാം പാദ സെമിയുടെ തുടക്കത്തിൽതന്നെ മുന്നിലെത്തിയ മറിനേഴ്സ് പിന്നീട് രണ്ട് ഗോൾ വഴങ്ങി ആതിഥേയരോട് 2-1ന്റെ തോൽവി ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.