???????????? ?????? ????????? ???? ??? ??????? ???? ????????? ??????????????? ????????????

ലുലുമാളിൽ കറങ്ങി ജർമൻ ടീം

കൊച്ചി: മത്സരത്തിനും കടുത്ത പരിശീലനത്തിനുമിടെ ജർമനിയുടെ അണ്ടർ 17 ലോകകപ്പ് ടീമംഗങ്ങൾ  ലുലു മാളിലെത്തി. കോച്ച് ക്രിസ്​റ്റ്യൻ വുക്കി​​െൻറ നേതൃത്വത്തിൽ സൂപ്പർ താരം ജാൻ ഫയറ്റ് ആർപ്പ്  ഉൾപ്പെടെ സംഘമാണ് ഫുട്ബാൾ ആരാധരെ ഞെട്ടിച്ച് മാളിലെത്തിയത്. 

ഗിനിയക്കെതിരായ നിർണായക  മത്സത്തിനു മുമ്പ്​ കളിക്കാരുടെ സമ്മർദം കുറയ്ക്കുകയായിരുന്നു ലക്ഷ്യം. ആരാധകരുമായി  സംസാരിക്കാനും ഫോ​േട്ടായെടുക്കാനും സംഘം സമയം ചെലവഴിച്ചു. കർശന ഭക്ഷണച്ചിട്ട കാരണം  കേരളത്തി​​െൻറ ഭക്ഷണവൈവിധ്യം ആസ്വദിക്കാനായില്ലെങ്കിലും പലരും നാട്ടിലേക്ക് കൊണ്ടുപോകാൻ  സുഗന്ധദ്രവ്യങ്ങൾ വാങ്ങി. 

Tags:    
News Summary - U17 world cup football-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.