ബ്രസീൽx ഇന്ത്യ  മത്സരം വരുന്നു

മുംബൈ: മൂന്നു​ തവണ കൗമാര ലോകകപ്പ്​ ചാമ്പ്യന്മാരായ ബ്രസീൽ, യൂറോപ്യൻ വമ്പന്മാരായ ഇംഗ്ലണ്ട്​, ന്യൂകാലിഡോണിയൻ സംഘം ന്യൂസിലൻഡ്​ എന്നിവർ മുംബൈയിൽ പരിശീലന മത്സരം കളിക്കും. മു​ംബൈ ഫുട്​ബാൾ അറീനയിൽ 28 മുതലാണ്​ പരിശീലന മത്സരങ്ങൾ. െവെകീട്ട്​ അഞ്ചിന്​ ബ്രസീൽ-ന്യൂസിലൻഡിനെ നേരിടും. 30ന്​ ഇന്ത്യൻ സീനിയർ ടീമിനെതിരെയും കളിക്കും. പിന്നാലെ ഇംഗ്ലണ്ടിനെതിരെയും പരിശീലനത്തിനൊരുങ്ങും.
Tags:    
News Summary - FIFA U-17 World Cup: Brazil, England, New Zealand to train- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-17 01:00 GMT