ഹാ​രി കെ​യ്​​നി​ന്​ റെ​ക്കോ​ഡ്​; ടോ​ട്ട​ൻ​ഹാ​മി​ന്​ ജ​യം

ല​ണ്ട​ൻ: വെ​യ്​​ൻ റൂ​ണി​യു​ടെ എ​വ​ർ​ട്ട​നെ ​​േട്ടാ​ട്ട​ൻ​ഹാം 4-0ന്​ ​ത​ക​ർ​ത്തു​വി​ട്ട​പ്പോ​ൾ, ര​ണ്ടു ഗോ​ളു​ക​ളു​മാ​യി തി​ള​ങ്ങി​യ ഹാ​രി​കെ​യ്​​നി​ന്​ മ​റ്റൊ​രു റെ​ക്കോ​ഡു​കൂ​ടി. ​േ​ടാ​ട്ട​ൻ​ഹാ​മി​​​െൻറ എ​ക്കാ​ല​ത്തെ​യും ​ടോ​പ്​​സ്​​കോ​റ​റെ​ന്ന പ​ദ​വി​യാ​ണ്​ ഇം​ഗ്ല​ണ്ടി​ലെ ഗോ​ള​ടി​വീ​ര​ൻ സ്വ​ന്തം പേ​രി​ലാ​ക്കി​യ​ത്.

നി​ല​വി​ൽ ​െഎ.​എ​സ്.​എ​ല്ലി​ൽ എ.​ടി.​കെ​യു​ടെ കോ​ച്ചാ​യ ടെ​ഡി ഷെ​റി​ങ്​​ഹാ​മി​​​െൻറ (97 ഗോ​ൾ) പേ​രി​ലു​ണ്ടാ​യി​രു​ന്ന റെ​ക്കോ​ഡാ​ണ്​ താ​രം സ്വ​ന്ത​മാ​ക്കി​യ​ത്. മ​ത്സ​ര​ത്തി​ൽ ഹോ​ങ്​-​മി​ൻ സ​ൺ എ​വ​ർ​ട്ട​നെ​തി​രെ  അ​ക്കൗ​ണ്ട്​്​്​ തു​റ​ന്നു. 47, 59ാം മി​നി​റ്റി​ലാ​ണ്​ കെ​യ്​​നി​​​െൻറ ഗോ​ളു​ക​ൾ. ക്രി​സ്​​റ്റ്യ​ൻ എ​റി​ക്​​സ​ൺ (81) അ​വ​സാ​ന ഗോ​ൾ നേ​ടി. അതേസമയം, ബേൺമൗത്തിനെതിരെ ആഴ്​സണൽ 2-1ന്​ തോറ്റു. പിന്നിൽ നിന്നശേഷമായിരുന്നു ബേൺമൗത്തി​​​െൻറ വിജയക്കുതിപ്പ്​.

Tags:    
News Summary - Tottenham Hotspur F.C won - sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT